IndiaLatest

കൊറോണ വാ​ര്‍​ഡു​ക​ളി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്ക​ണം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഡ​ല്‍​ഹി​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും കൊറോണ വാ​ര്‍​ഡു​ക​ളി​ല്‍ സി​സി​ടി​വി ക​ര്‍​ശ​ന​മാ​യും സ്ഥാ​പി​ക്കാ​ന്‍ നിര്‍ദ്ദേശിച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്ക് അ​മി​ത് ഷാ ​ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കി.

അ​മി​ത് ഷാ ​തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ലെ ലോ​ക് നാ​യ​ക് ജ​യ്പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് നി​ര്‍​ദ്ദേ​ശി​ച്ച​ത്.

ഭ​ക്ഷ്യ​വി​ത​ര​ണ​ത്തി​ന് ക​രു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ഒ​രു ഭ​ക്ഷ്യ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ അ​ടു​ത്ത കേ​ന്ദ്രം ഉ​പ​യോ​ഗി​ച്ച്‌ ഭ​ക്ഷ്യ​വി​ത​ര​ണം മുന്നോട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും അ​മി​ത് ഷാ ​ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് പ​റ​ഞ്ഞു

Related Articles

Back to top button