KannurKeralaLatest

നിബന്ധനകൾ ലംഘിച്ച് മയ്യഴിയിൽ 5 കടകൾ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി : ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് 8 മണിക്ക് ശേഷവും അടക്കാതിരുന്ന 5 കടകളുടെ ലൈസൻസ് 3 ദിവസത്തേക്ക് മരവിപ്പിച്ചു. പള്ളൂരിലെ 3 കടകളും, ചാലക്കരയിലെ 1 കടയും, മാഹിയിലെ 1 കടയുമാണ് അടപ്പിച്ചത്

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അഡ്മിനിസ്റ്റ്റേറ്റർ അറിയിച്ചു .

 

Related Articles

Back to top button