InternationalLatest

യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

“Manju”

റെജിപുരോഗതി

193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യയ്ക്ക് ലഭിച്ചു . ഏഷ്യാ – പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് .എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ അംഗത്വം ലഭിക്കുന്നത്. 2011-12ലായിരുന്നു അവസാനം അംഗമായത് .രണ്ടു വർഷമാണ് അംഗത്വത്തിന്റെ കാലാവധി .

Related Articles

Back to top button