KeralaLatest

പഞ്ചായത്ത് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു

“Manju”

കൃഷ്ണകുമാർ-സി

വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ പുതുതായി പാറക്കോറികൾക്കു അനധികൃതമായി അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചു സിപിഎം ഗ്രാമ പഞ്ചായത്തംഗം എസ് അനിൽ പഞ്ചായത്ത് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ ഡി ഡി യുടെ ഉറപ്പുണ്ടങ്കിലേ സമരം അവസാനിപ്പിക്കു എന്ന് മെമ്പർ അനിൽ. സെക്രട്ടറിയ്ക്ക് എതിരെ നടപടിയ്ക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സർക്കാർ ഓഡറിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് സെക്രട്ടറി എം. അഷറഫും പറഞ്ഞു.

Related Articles

Back to top button