KeralaLatest

കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ കൊട്ടിയൂർ ടാഗോർ റോഡ് ഉത്‌ഘാടനം ചെയ്തു

“Manju”

 

കൊട്ടിയൂർ : കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച കൊട്ടിയൂർ ടാഗോർ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉൽഘടനം ചെയ്തു . 3,19,418 രൂപ ചിലവിൽ 100 മീറ്റർ റോഡാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, രാമൻ എടമന, ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button