IdukkiKeralaLatest

നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിക്കും കട്ടപ്പന മാർക്കറ്റിൽ പഴങ്ങൾ വിതരണം ചെയ്യുന്നയാൾക്കും കോവിഡ്

“Manju”

ഇടുക്കി: കട്ടപ്പന മാർക്കറ്റിലെ കടകളിൽ പഴങ്ങൾ വിതരണം ചെയ്യുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശങ്ക. മാർക്കറ്റും ടൗണിന്റെ ഒരുഭാഗവും അടക്കേണ്ടി വരുമെന്ന് സൂചന. നെടുങ്കണ്ടം എഴുകുംവയൽ സ്വദേശിക്കും കോവിഡ് പോസിറ്റീവ്

Related Articles

Back to top button