KannurKeralaLatest

നിലവേമ്പ് കുടിനീർ വിതരണം ചെയ്തു

“Manju”

കണ്ണൂർ:ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികൾക്കും പ്രതിരോധ മരുന്നു നൽകുന്നതിനുവേണ്ടി ബയോഡ്രോപ്സ് വാട്ടർ പ്യൂരിഫയർ എംഡി ശ്രീ കെ പി രാജീവൻ,ആതിര ഇൻഡസ്ട്രീസ് എംഡി സതീഷ്കുമാർ പി എന്നിവർ ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയുടെ സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീർ
Dr ഷിജി പി (സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ,ജില്ലാ പ്രസിഡൻറ്) നിന്ന് ഏറ്റുവാങ്ങി.
ഡോക്ടർ നിതിൻ വിനോദ് (സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി)
ശരിൻരാജ് (മാർക്കറ്റിങ്ങ് ഓഫീസർ ശാന്തിഗിരി ആയുർവേദ&സിദ്ധ വൈദ്യശാല) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button