KeralaLatest

ഒരു മലയാളനായിക കൂടി വിവാഹിതയാകുന്നു

“Manju”

മലയാളത്തില്‍ നിന്നു ഒരു നായിക കൂടി വിവാഹിതയാകുന്നു. ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നേടിയ നടി അനശ്വരയാണ് തന്റെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. മറൈന്‍ എൻജിനീയറായ ദിൻഷിത്ത് ദിനേശാണ് വരൻ.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞായറാഴ്ച നിശ്ചയം നടന്നു. അടുത്ത വർഷമായിരിക്കും വിവാഹം. കലോത്സവ വേദിയിൽ നിന്നും സിനിമയിലെത്തിയ താരമാണ് അനശ്വര. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ അഞ്ചു വർഷം കലാതിലകമായിരുന്നു

Related Articles

Back to top button