KeralaLatest

എസ്‌എസ്‌എല്‍സി ഫലം 30ന്‌ ; പ്ലസ്‌ ടു ജൂലൈ 10നകം

“Manju”

സിന്ധുമോള്‍ ആര്‍

എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 30ന് പ്രഖ്യാപിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി–- വിഎച്ച്‌എസ്‌ഇ പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രസിദ്ധീകരിക്കും. മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button