KeralaLatestThiruvananthapuram

സിപിഎം പൂലന്തറ ബ്രാഞ്ച് കമ്മിറ്റി ടി വി സംഭാവന ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ: എൽ വി എച്ച് എസ് സ്കൂളിലെ 10 ക്ലാസ്സ്‌ വിദ്യാർഥിനി പൂലന്തറ പുലികേക്കോണം നിവാസി മനസയ്ക് സിപിഐഎം പൂലന്തറ ബ്രാഞ്ച് കമ്മിറ്റിയും എസ് എഫ് ഐ വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയും ചേർന്ന് നൽകിയ ടീവി സിപിഐഎം വെഞ്ഞാറമൂട് ഏരിയ സെക്രെട്ടറി ഇ എ സലീം കൈമാറി.

Related Articles

Back to top button