KeralaLatestThiruvananthapuram

NREG വർക്കേഴ്സ് യൂണിയൻ കൃഷി ആരംഭിച്ചു

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്:NREG വർക്കേഴ്സ് യൂണിയൻ മംഗലപുരം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1.5ഏക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു.
ഉദ്ഘാടനം സിപിഐ(എം) മംഗലപുരം ഏര്യാ സെക്രട്ടറി ശ്രീ മധു മുല്ലശ്ശേരി നിർവഹിച്ചു.
NREG വർക്കേഴ്സ് യൂണിയൻ ഏര്യാ സെക്രട്ടറി ശ്രീ കെ. വേണുഗോപാലൻ നായർ,ഏര്യാ പ്രസിഡന്റ് ശ്രീമതി റീജാ കോമളൻ, സിപിഐ(എം) ഏര്യാ കമ്മിറ്റിയംഗം ശ്രീമതി രാധാദേവി, യൂണിയൻ നേതാക്കളായ ശ്രീമതി നസീമ, ശ്രീമതി ഷീനാ മധു, അഡ്വ.S.V സജിത്ത്, ശ്രീ റിയാസ്, ശ്രീ രാജീവ്, ശ്രീമതി ബിന്ദു, ശ്രീമതി ഷിബില, ശ്രീ ചന്ദ്രമോഹൻ നായർ,ശ്രീ ഷമികുമാർ, ഡി.വൈ.എഫ്.ഐ ഏര്യാ സെക്രട്ടറി ശ്രീ വിധീഷ്,ശ്രീ ഷമീർ, ശ്രീ ശ്രീക്കുട്ടൻ, ശ്രീ വിഷ്ണു,ശ്രീ.അബ്ദുൽ സലാം, ഭൂഉടമ ശ്രീ റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button