AlappuzhaKeralaLatest

മഹിളാ കോൺഗ്രസ് റോഡിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ യും മഹിളാ കോൺഗ്രസ് പോത്തൻകോട് മണ്ഡലം റോഡിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് മുനീർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പണിമൂല ഷീജ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബീന അജിത്ത് ജനശ്രീ മണ്ഡലം ചെയർപേഴ്സൺ സെമി അണ്ടൂർകോണം എന്നിവർ നേതൃത്വം നൽകിമഹിളാ കോൺഗ്രസ് റോട്ടിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു

Related Articles

Back to top button