KeralaLatestThiruvananthapuram

ജനങ്ങൾക്കൊപ്പമുണ്ട് അസോസിയേഷൻ

“Manju”

ജ്യോതി നാഥ് കെ പി

നെടുമങ്ങാട്:നെടുമങ്ങാട് യൂണിറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി KSRTEA(CITU) നേതൃത്വത്തിൽ യാത്രക്കാർക്കായി മൈക്ക് അനൗൺസ് ചെയ്യുന്നതിനു വേണ്ടി മൈക്രോഫോൺ നോർത്ത് ജില്ലാ പ്രസിഡൻ്റ് സ: R.V. ഷൈജുമോൻ ബഹു: ജനറൽ CI ശ്രീ.ഹംസത്തിന് കൈമാറി. ജീവനക്കാർക്കു വേണ്ടി അസോസിയേഷൻ വാങ്ങി നൽകിയ മാസ്ക്കുകളുടെ വിതരണം ജില്ലാ കമ്മിറ്റി അംഗം സി.ബി.ശശികുമാർ SQ2 IC ജിമ്മിയ്ക്ക് കൈമാറി. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുള്ള മാസ്കുകൾ ഇൻസ്പെക്ടർ .കെ.രാജൻ ADE .ചന്ദ്രശേഖരന് കൈമാറി. ചടങ്ങിൽ സംസ്ഥാന കൗൺസിൽ അംഗം കെ.ദിനേശ് കുമാർ, കമ്മിറ്റി അംഗം വി.എസ്.ഷീജു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button