KeralaLatestThiruvananthapuram

കുടിവെള്ളക്ഷാമം എംഎൽഎ ഫണ്ടിൽ നിന്നും 15 ലക്ഷം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ജലദൗർലഭ്യം രൂക്ഷമായ പോത്തൻകോട് നേതാജിപുരം വാർഡിൽ ഇടയൻ കോഡ് പാടുകാണി നേതാജിപുരം തെക്കുംഭാഗം എന്നീ സ്ഥലങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഏഴ് ലക്ഷം രൂപയും പഴിച്ചoകോട് പള്ളി വിള ചേറ്റൂർകോണം പേഴുവിള എന്നീ പ്രദേശങ്ങളിൽ പൈപ്പ്‌ലൈൻ നീട്ടി കുടിവെള്ളം കൊടുക്കുന്നതിനായി 8 ലക്ഷം രൂപയും സി ദിവാകരൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി പണി ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ നേതാജിപുരം അജിത്ത് അറിയിച്ചു.

Related Articles

Back to top button