KeralaLatest

വേനലവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ്

“Manju”

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല വ്യക്തിത്വ വികസന ക്യാമ്പ് ‘സ്വത്വ-2.0’ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലനവും സൗകര്യവും ലഭ്യമാണ്. 16- 25 വയസ് ഉള്ളവർക്ക് അപേക്ഷിക്കാം. 500 രൂപയും ജിഎസ്ടിയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ, ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പരിശീലനം സൗജന്യമാണ്. ഏപ്രിൽ 25നകം അപേക്ഷിക്കണം.

Related Articles

Back to top button