InternationalLatest

ലോകാരോഗ്യ സംഘടനക്ക് ഖത്തറിെന്‍റ 10 ദശലക്ഷം ഡോളര്‍

“Manju”

ശ്രീജ.എസ്

 

ദോഹ:കോവിഡ്-19നെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് 10 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍. കോവിഡ്-19നെതിരായ പ്രതിരോധ വാക്സിന്‍, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ഥാനിയാണ് 10 ദശലക്ഷം ഡോളര്‍ വാഗ്ദാനം നല്‍കിയത്. ഗ്ലോബല്‍ അലയന്‍സ്​ ഫോര്‍ വാക്സിന്‍സ്​ ആന്‍ഡ് ഇമ്മ്യൂണൈസേഷന് നേരത്തെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന് പുറമേയാണിത്.

Related Articles

Back to top button