EntertainmentKeralaLatest

​മോ​ഹ​ന്‍​ലാ​ലും​ ​മേ​ജ​ര്‍​ ​ര​വി​യും​ ​ബ്രി​ഡ്ജ് ഒാ​ണ്‍​ ​ഗാ​ല്‍​വനിലൂടെ വീണ്ടും ഒന്നിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

ബ്രി​ഡ്ജ് ​ഒാ​ണ്‍​ ​ഗാ​ല്‍​വ​ന്‍​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​മോ​ഹ​ന്‍​ലാ​ലും​ ​മേ​ജ​ര്‍​ ​ര​വി​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​പാന്‍ ​ഇ​ന്ത്യ​ന്‍​ ​സ്വാ​ഭ​വ​ത്തി​ലു​ള്ള​ ​സി​നി​മ​യാ​ണ്.​ ​വീ​ണ്ടും​ ​മോ​ഹ​ന്‍​ലാ​ല്‍​ ​പ​ട്ടാ​ള​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തു​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​കി​ഴ​ക്ക​ന്‍​ ​ല​ഡാ​ക്കി​ല്‍​ ​ഗാ​ല്‍​വ​ന്‍​ ​ന​ദി​ക്ക് ​കു​റു​കെ​ ​നി​ര്‍​മി​ച്ച​ ​ത​ന്ത്ര​ ​പ്ര​ധാ​ന​മാ​യ​ ​പാ​ല​വും​ ​ചൈ​ന​യു​ടെ​ ​ഭാ​ഗ​ത്തെ​ ​പ്ര​കോ​പ​ന​വും​ ​ഇ​പ്പോ​ഴ​ത്തെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ആ​ക്ര​മ​ണ​വും​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​സി​നി​മ​യാ​ണി​തെ​ന്ന് ​മേ​ജ​ര്‍​ ​ര​വി​ ​പ​റ​യു​ന്നു.​ ​കീ​ര്‍​ത്തി​ ​ച​ക്ര,​ ​കു​രു​ക്ഷേ​ത്ര,​ ​കാ​ണ്ഡ​ഹാ​ര്‍,​ ​ക​ര്‍​മ്മ​യോ​ദ്ധ,​ 1971​ ​ബി​യോ​ണ്ട് ​ബോ​ര്‍​ഡേ​ഴ്സ് ​എ​ന്നീ​ ​മേ​ജ​ര്‍​ ​ര​വി​ ​സി​നി​മ​ക​ളി​ല്‍​ ​മോ​ഹ​ന്‍​ലാ​ലാ​യി​രു​ന്നു​ ​നാ​യ​ക​ന്‍.​എ​ല്ലാം​ ​പ​ട്ടാ​ള​ ​സി​നി​മ​ക​ള്‍.​ ​ലേ​-​ ​ല​ഡാ​ക് ​പ്ര​വി​ശ്യ​യി​ലാ​ണ് ​ബ്രി​ഡ്ജ് ​ഒാ​ണ്‍​ ​ഗാ​ല്‍​വ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ 2021​ ​ജ​നു​വ​രി​യി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​മേ​ജ​ര്‍​ ​ര​വി​ത​ന്നെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ബോ​ളി​വു​ഡി​ലെ​യും​ ​മ​ല​യാ​ള​ത്തി​ലെ​യും​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ള്‍​ ​ഉ​ണ്ടാ​വും.

Related Articles

Back to top button