KeralaLatestThiruvananthapuram

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എ​സ്. അ​യൂ​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രീ​ക്ഷാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​പ​ശ്ചാ​ത്ത​ല​ത്തി​ലെ പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളും, വി​വി​ധ വി​ദ്യാ​ര്‍​ഥി​സം​ഘ​ട​ന​ക​ളും ന​ല്‍​കി​യ പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് തീ​രു​മാ​ന​മെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ എം.​എ​സ്. രാ​ജ​ശ്രീ അ​റി​യി​ച്ചു.

Related Articles

Back to top button