InternationalLatest

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന നന്തി സ്വദേശി കുവൈറ്റിൽ മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്തി കടലൂർ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) മരിച്ചു. ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. സക്കീനയാണ് ഭാര്യ. മക്കള്‍: ഷംസീറ, സല്‍ഗ, സല്‍മി. മരുമക്കള്‍: സിയാദ് പെരുമാള്‍പുരം, മൂന്നാസ് മുക്കാളി. സഹോദരങ്ങള്‍: കുനിപാത്തു, സുബൈദ, ഷക്കീല, അസ്മ, നഹലത്ത്, അബ്ദുള്‍ അസീസ് കുവൈത്ത്.

 

Related Articles

Back to top button