KeralaLatestThiruvananthapuram

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

“Manju”

കൃഷ്ണകുമാർ സി


വെഞ്ഞാറമൂട്: വെഞ്ഞാറമൂട് REX ഉടമ ശ്രീ.പ്രദീപ് വെള്ളുമണ്ണടി ഗവ.എൽ.പി സ്കൂൾ, തേമ്പാംമൂട് ജനതാഹയർ സെക്കന്ററി സ്കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കായി നൽകിയ പഠനോപകരണങ്ങൾ MLA D K മുരളിഏറ്റുവാങ്ങുന്നു. 

വെള്ളുമണ്ണടി എൽ.പി സ്കൂളിലെ കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മായയ്ക്കും ജനതാ ഹയർ സെക്കന്ററി സ്കൂളുകളിലെ പഠനോപകരണങ്ങൾ സ്കൂളിലെ അദ്ധ്യാപകൻ ശ്രീ.കെ.പി സാജിദിനും നൽകി. ശ്രീ.പ്രദീപ്, റോട്ടറി ക്ലബ്‌ സെക്രട്ടറി ശ്രീ.വി.വി സജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button