KeralaKottayamLatest

ത​ല്‍​ക്കാ​ലം ഒ​രു​മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

“Manju”

ശ്രീജ.എസ്

 

കോ​ട്ട​യം: ത​ല്‍​ക്കാ​ലം ഒ​രു​മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷമാണ് അദ്ദേഹം പറഞ്ഞത്.

ത​ല്‍​ക്കാ​ലം ഒ​രു മു​ന്ന​ണി​യി​ലേ​ക്കും ഇ​ല്ല. ക​ര്‍​ഷ​ക പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ടു​പോ​കുന്നതാണ്. മാ​ണി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം പാ​ര്‍​ട്ടി​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​ന്‍ പി.​ജെ ജോ​സ​ഫ് ശ്ര​മി​ച്ചെ​ന്നും ജോ​സ് ആ​രോ​പിക്കുകയും ചെയ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ജെ ​ആ​ക്കാ​നാ​യി​രു​ന്നു ജോ​സ​ഫ് ശ്ര​മിച്ചിരുന്നത്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ച്‌ കൊ​ണ്ടു​പോ​കാ​ന്‍ യു​ഡി​എ​ഫി​ന് ആ​യി​ല്ല. യു​ഡി​എ​ഫി​നെ കെ​ട്ടി​പ്പ​ടു​ത്ത പാ​ര്‍​ട്ടി​യു​ടെ നേ​താ​വി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന പ​ദ​വി​ക്കാ​യി 38 വ​ര്‍​ഷ​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം മു​റി​ച്ചു​മാ​റ്റി​യെ​ന്നും ജോ​സ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button