KeralaLatest

കാക്കിക്കുള്ളിലെ കാരുണ്യം; വൈറലായൊരു വീഡിയോ

“Manju”

 

പലഹാരം ഉണ്ടാക്കിയത് വിൽക്കുവാൻ എത്തുമ്പോൾ ആ അമ്മക്ക് അറിയില്ലായിരുന്നു ആ സ്ഥലം കണ്ടൈൻമെൻറ് സോൺ ആക്കിയിരുന്നുവെന്ന്. ഒന്നുമറിയാതെ എന്നത്തേയും പോലെ പലഹാരമുണ്ടാക്കി അവിടേക്ക് വന്നു.വാങ്ങാൻ ആളില്ലാതെ വിഷമിച്ചപ്പോളാണ് പോലീസ് എത്തി വിവരങ്ങൾ അറിയിക്കുന്നത്ന്. ആ കണ്ണുകളിലെ ദയനീയത കണ്ടപ്പോൾ പലഹാരം മുഴുവൻ വാങ്ങി പോലീസുകാർ മടങ്ങി..

Related Articles

Back to top button