KeralaLatest

സംസ്ഥാന നിയമസഭ ഈ മാസം അവസാന വാരം ചേരാന്‍ തീരുമാനമായി

“Manju”

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഈ മാസം അവസാന വാരം ചേരാന്‍ തീരുമാനമായി. സ്‌പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഒരു ദിവസം മാത്രമായിരിക്കും നിയമസഭ ചേരുക.

Related Articles

Back to top button