IndiaLatest

കെ.എം.സി.സി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

“Manju”

ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി കേന്ദ്ര നേതാക്കള്‍ ഇന്ന് 11.30 ന് മുഖ്യമന്ത്രിയെ ചേമ്പറിൽ കാണും. തുടർന്ന് മാധ്യമങ്ങളെ കാണും.

സി.വി.എം വാണിമേല്‍ (കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍), ഇബ്‌റാഹിം എളേറ്റില്‍(പ്രസിഡണ്ട് ദുബൈ കെ.എം.സി.സി.), സി.കെ.വി.യൂസുഫ്
(ചെയര്‍മാന്‍ കെ.എം.സി.സി മസ്‌കത്ത് കേന്ദ്ര കമറ്റി), അസീസ് നരിക്കുനി (ജനറല്‍ സെക്രട്ടറി ഖത്തര്‍ കെ.എം.സി.സി), സിറാജ് എരഞ്ഞിക്കല്‍ (സെക്രട്ടറി കുവൈത്ത് കെ.എം.സി.സി) മൊയ്തീന്‍കോയ കല്ലമ്പാറ (ജനറല്‍ സെക്രട്ടരി റിയാദ് കെ.എം.സി.സി)

Related Articles

Back to top button