KeralaLatestThiruvananthapuram

കന്യാകുളങ്ങരയിൽ എസ്ഡിപിഐ-സിപിഎം സംഘർഷം,ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്ക്.

“Manju”

 

ജ്യോതിനാഥ് കെ പി

വെമ്പായം: ഇന്നുച്ചയ്ക്ക് വെമ്പായം ജംഗ്ഷനിൽ വച്ച് ഉണ്ടായ വാഹനം സൈഡ് കൊടുക്കുന്നതു സാംബധിച്ചുള്ള പ്രശനം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായി.സംഘർഷത്തിൽ ഡിവൈഎഫ്ഐ മാണിക്കൽ മേഖലാ കമ്മിറ്റി പ്രസിഡണ്ട് അൽത്താഫിന് പരിക്കേറ്റു. തുടർന്ന് ചികിത്സയ്ക്ക് എത്തിയ കന്യാകുളങ്ങര ഗവൺമെന്റ് ഹോസ്പിറ്റലിലും സംഘർഷമുണ്ടായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button