KeralaLatest

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

കരുനാഗപ്പള്ളി: പന്മന പുത്തന്‍ച്ചന്ത ഇയാംവിള പടീറ്റത്തില്‍ ഷമീറിന്റെ വീടിനുള്ളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടച്ചെടുത്തു. 91 ചാക്ക് പുഴുക്കലരിയും 13 ചാക്ക് കുത്തരിയുമാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ബി.ചയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button