KeralaLatestThrissur

തൃശൂർ കോർപറേഷനിലെ 36, 48 ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി

“Manju”

 

ബിന്ദുലാല്‍ ശാന്തിഗിരി ന്യൂസ്, തൃശ്ശൂര്‍

കോവിഡ് 19 രോഗവ്യാപനസാധ്യത നിയന്ത്രണ വിധേയമായതിനെ തുടർന്ന്, തൃശൂർ കോർപറേഷനിലെ 36, 48 ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അതേസമയം കോർപറേഷനിലെ 35, 39, 49, 51 എന്നീ നാല് ഡിവിഷനുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും. കൂടാതെ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ എഴ്, എട്ട്, 11, 12 എന്നീ നാലു വാർഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ എഴ് വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും. ജൂൺ 24, 26, ജൂലൈ ഒന്ന് തീയതികളിലെ ഉത്തരവിൻ പ്രകാരമാണ് ഇവ കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

Related Articles

Back to top button