IndiaInternationalLatest

രണ്ടാഴ്ചയ്ക്കുള്ളില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം ലഭ്യമാകും : ലോകാരോ​ഗ്യ സംഘടന

“Manju”

ശ്രീജ.എസ്

 

ജനീവ: രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയല്‍ ഫലം അറിയാന്‍ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ഡയറക്ടര്‍ ജനറല്‍ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളില്‍ നിന്നായി 5500 രോ​ഗികളില്‍ സോളിഡാരിറ്റി ട്രയല്‍ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍ നടത്തുക.

Related Articles

Back to top button