KeralaLatestThiruvananthapuram

സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം: സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന കുന്നത്തുകാൽ എരവൂർ സ്വദേശി 37 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പാളയത്തും പരിസരത്തുമാണ് ഭക്ഷണവിതരണം നടത്തിയത്. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Related Articles

Back to top button