KeralaLatestThiruvananthapuram

ബിജെപി ധർണ്ണ

“Manju”

ജ്യോതിനാഥ് കെ പി
വാമനപുരം:കേന്ദ്രസർക്കാർ നൽകുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തു പ്രവർത്തിക്കുന്ന, അഴിമതിയുടെ കൂത്തരങ്ങായ, സ്വർണ കടത്തുകാർക്കും തട്ടിപ്പുകാർക്കും സർക്കാർ അധീനതയിൽ ഉള്ള സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ ബിജെപിയുടെ സായാഹ്ന ധർണ്ണ ബിജെപി പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ പ്ലാമൂട് അജിയുടെ അദ്യക്ഷതയിൽ പഞ്ചായത്ത് ജന:സെക്രട്ടറി ശ്രീജിത്ത്‌ പാലോട് സ്വാഗതം പറയുകയും ബിജെപി സംസ്ഥാന സമിതി അംഗം മലയിൽ കീഴ് രാധാകൃഷ്ണൻ അവർകൾ ധർണ്ണ ഉത്ഘാടനം ചെയ്തു. ബിജെപി വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് എസ്സ് ആർ റെജികുമാർ മുഖ്യ പ്രഭാഷണം നടത്തി പെരിങ്ങമ്മല അജിത് മീഡിയ സെൽ കൺവീനർ അനന്ദു ശ്രീ വിനു ജനമിത്ര പാലോട് ശ്രീകണ്ഠൻ വിനീഷ് പാലുവള്ളി ശ്രീ മംഗലം ശ്രീകണ്ഠൻ തുടങ്ങിയവർ പങ്ക്കെടുത്തു

Related Articles

Back to top button