KeralaLatest

മ​ഞ്ചേ​രി മെ​ഡി​. കോ​ള​ജി​ല്‍ പു​തി​യ പ്രസവ കേ​സു​ക​ള്‍ റ​ഫ​ര്‍ ചെ​യ്യു​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി

“Manju”

ശ്രീജ.എസ്

മ​ഞ്ചേ​രി: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ പു​തി​യ കേ​സു​ക​ള്‍ റ​ഫ​ര്‍ ചെ​യ്യു​മെ​ന്ന് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്ത് ന​ല്‍​കി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​തി​യ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ഗൈ​ന​ക്കോ​ള​ജി വ​കു​പ്പ് ത​ല​വ​ന്‍ ഡോ. ​കെ.​ജെ. ജേ​ക്ക​ബ് ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു. എ​ന്നാ​ല്‍, ന​ട​പ​ടി ഒ​ന്നും ആ​വാ​ത്ത​തോ​ടെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ല്‍ കേ​സു​ക​ള്‍ റ​ഫ​ര്‍ ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​ത്. 15 ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ല്‍ മൂ​ന്നു​പേ​ര്‍ മാ​ത്ര​മാ​ണ് ജോ​ലിയിലുള്ളത്.

Related Articles

Back to top button