InternationalLatest

ട്രംപിന്റെ ഭാര്യയുടെ പ്രതിമ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു

“Manju”

ശ്രീജ.എസ്

റോസ്‌നോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പത്നി മെലാനിയ ട്രംപിന്റെ തടിപ്രതിമ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. മെലാനിയയുടെ ജന്മനാടായ സ്ളൊവേനിയയിലെ സെവ്നിക പട്ടണത്തില്‍ സ്ഥാപിച്ചിരുന്നതാണ് ഈ പ്രതിമയാണ് നശിപ്പിക്കപെട്ടിരിക്കുന്നത്.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലായ് 4ന് രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. തകര്‍ത്ത പ്രതിമ എടുത്തുമാറ്റിയെന്ന് പ്രതിമ നിര്‍മ്മിച്ച ശില്‍പി ബ്രാഡ് ഡൗണിയോട് പൊലീസ് അറിയിച്ചു. ബെര്‍ലിനില്‍ താമസിക്കുന്ന അമേരിക്കന്‍ വംശജനാണ് ബ്രാഡ് ഡൗണി. സംഭവത്തെ കുറിച്ച്‌ മെലാനിയ ട്രംപിന്റെ ഓഫീസ് പ്രതികരണം ഇതുവരെ അറിയിച്ചിട്ടില്ല.

Related Articles

Check Also
Close
Back to top button