KeralaLatest

ഗൃഹനാഥനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.

“Manju”

അനൂപ് എം സി

 

ഇന്നലെ മുതൽ കാണാതായ ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവണേശ്വരം ഹൈസ്കൂൾ റോഡിനു സമീപത്തെ മുൻ പ്രവാസി ടി.വി. മോഹനനാണ് മരിച്ചത്. വീടിനു സമീപത്തെ കിണറിലാണ് മൃതദേഹം കണ്ടത്. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്.

 

Related Articles

Back to top button