KeralaLatestThiruvananthapuram

‍ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നടത്തുന്ന ആട്ടോ ടാക്സി പണിമുടക്ക് ഇന്ന് ഉച്ചവരെ

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഇന്ധനവില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചുള‌ള ആട്ടോ,ടാക്സി തൊഴിലാളികളുടെ പണിമുടക്ക് രാവിലെ ആറുമുതല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 12വരെയാണ് പണിമുടക്ക്. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെയുള‌ള എല്ലായിടത്തും കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

പണിമുടക്കുകയാണെങ്കിലും രോഗികള്‍ക്ക് സഞ്ചരിക്കാനായി എല്ലാ സമര കേന്ദ്രങ്ങളിലും പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button