KeralaLatestThiruvananthapuram

തോന്നയ്ക്കലിൽ തമിഴ്നാട്ടിൽ നിന്നു വന്ന ലോറിയ്ക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ

“Manju”

കൃഷ്ണകുമാർ സി

പോത്തൻകോട് :തോന്നയ്ക്കലിൽ തമിഴ്നാട്ടിൽ നിന്നു വന്ന ലോറിയ്ക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ,വ്യാഴാഴ്ച്ച രാത്രിയോടെ തമിഴ്നാട് മാർത്താണ്ഡത്തു നിന്നും തോന്നയ്ക്കൽ പതിനാറാം മൈലിലെത്തിയ തമിഴ്നാട് സ്വദേശിയായ ഡ്രൈവറാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Back to top button