KeralaLatestThrissur

കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം കയ്പമംഗലം മണ്ഡലത്തിൽ തുടങ്ങി.

“Manju”

ബിന്ദുലാൽ തൃശൂർ

 

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിഡ് 19 കാലത്ത് സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം കയ്പമംഗലം മണ്ഡലത്തിൽ തുടങ്ങി. കൂളിമുട്ടം തട്ടുങ്ങൽ എ.എം.യു.പി സ്‌കൂളിൽ നടന്ന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രീപ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി കുട്ടികൾക്ക് മൂന്ന് തരത്തിലാണ് കിറ്റുകൾ നൽകുന്നത്.

Related Articles

Back to top button