KeralaLatestThrissur

ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു.

“Manju”

ബിന്ദുലാൽ തൃശൂർ

 

എറിയാട് ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഭാഗത്തിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു. എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫയർ, ഇക്കണോമിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്‌കിൽ സിൽ ഡിഗ്രി/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 13 രാവിലെ 11 ന് ഐടിഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0480 2804320.

Related Articles

Back to top button