KeralaLatest

എറണാകുളം ലുലു മാൾ അടച്ചു

“Manju”

ശൈലേഷ്കുമാർ കന്മനം

കളമശ്ശേരി മുപ്പത്തിനാലാം ഡിവിഷൻ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ ലുലു മാൾ അടച്ചിട്ടു. ഇനി ഓൺലൈൻ ഡെലിവെറി മാത്രം.
ഈ വാർഡിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥീകരിച്ചതിനെ തുടർന്നാണ് ഇവിടെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ (ജൂലൈ/12)

1. തൃക്കാക്കര ഡിവിഷന്‍ 33 (മഠത്തിപ്പറമ്പില്‍ ലെയിനും കെന്നഡിമുക്കും മാത്രം)

2. കളമശ്ശേരി ഡിവിഷന്‍ 34 (ടോള്‍ഗേറ്റ്)

3. ചേരാനല്ലൂര്‍ വാര്‍ഡ് 9 (പള്ളി റോഡ് ഏരിയ മാത്രം)

4. ചൂര്‍ണിക്കര വാര്‍ഡ് 15 (ചൂര്‍ണിക്കര)

5. ചെങ്ങമനാട് വാര്‍ഡ് 12 (ഗാന്ധിപുരം)

Related Articles

Back to top button