KeralaLatestMalappuram

പൊന്നാനിയിൽ പുതിയ പോലീസ് കൺട്രോൾ റൂം തുറന്നു

“Manju”

 

മലപ്പുറം: പൊന്നാനിയിലെ സ്ഥിതിഗതികൾ ഇന്ന് ശാന്തമായിരുന്നു എന്ന് പോലീസ് റിപ്പോർട്ട്. പൊന്നാനിയിൽ പുതിയ പോലീസ് കൺട്രോൾ റൂം തുറന്നു. RV പാലസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
പ്രത്യേക സംഘമായി 8 വിഭാഗം കാപ്പിരിക്കാട് മുതൽ മിനി പമ്പ വരെ സേവനം നടത്തും.
പൊന്നാനി പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല, അത്യാവശ്യ കേസുകൾ പെരുമ്പടപ്പ്, ചങ്ങരംകുളം സ്റ്റേഷനുകളിൽ റെജിസ്റ്റർ ചെയ്യും.
സബ് ഇൻസ്പക്ടറായി ഷാരോൺ താൽകാലികമായി ചുമതലയേറ്റു.
ഇന്ന് പൊന്നാനി, വെളിയംകോട് റോഡുകൾ തിരക്കൊഴിഞ്ഞതായിരുന്നു, പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.

Related Articles

Back to top button