KeralaLatestThiruvananthapuram

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രത്തി​​െന്‍റ ഭരണവുമായി ബന്ധപ്പെട്ട്​ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി എന്തായാലും അത്​ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്​. വിധിയുടെ പലതരത്തിലുള്ള വ്യാഖ്യാനങ്ങളും പുറത്ത്​ വന്നിട്ടുണ്ട്​. സര്‍ക്കാര്‍ അതിന്​ പിന്നാലെ പോകുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Related Articles

Back to top button