KeralaLatestThiruvananthapuram

മത്സ്യ കച്ചവടം താൽക്കാലികമായി നിർത്തുന്നു

“Manju”

ജ്യോതിനാഥ് കെ പി

കരകുളം: കേരളത്തിലെ എല്ലാ ഹാർബറുകളും മത്സ്യ ലേല മാർക്കറ്റുകളും അടച്ച സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധത്തിന് ശക്തി പകർന്നുകൊണ്ട് അഴീക്കോട് അരുവിക്കര കരകുളം പ്രദേശത്തെ എല്ലാം മത്സ്യ കച്ചവടക്കാരും ഞായറാഴ്ച മുതൽ ഒരാഴ്ച കാലത്തേക്ക് താൽക്കാലികമായി കച്ചവടം നിർത്തി വെക്കുന്നു. ഈ സാഹചര്യത്തിൽ ലഭിക്കുന്ന മീനുകൾ കേരളത്തിൽ മീൻ അല്ലാത്തതിനാൽ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button