KeralaLatestThiruvananthapuram

ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന്​ ചാടിപ്പോയ ഒരാള്‍ക്കെതിരെ കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

 

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ ചാ​ടി​പ്പോ​യ ഒ​രാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. നേ​മം സ്വ​ദേ​ശി​യാ​യ 50 വ​യ​സ്സു​കാ​ര​നാ​ണ് വെ​ള്ള​യാ​ണി കാ​ര്‍​ഷി​ക കോ​ള​ജ് വി​മ​ണ്‍​സ് ഹോ​സ്​​റ്റ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ക്വാ​റ​ന്റീന്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ മു​ങ്ങി​യ​ത്. കോ​വി​ഡ് പോ​സി​റ്റി​വാ​യ ഒ​രാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​യാ​ളെ ക്വാ​റ​ന്റീന്‍ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ​ത്. അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പൊ​ലീ​സ് നേ​മം എ​സ്​​റ്റേ​റ്റ് വാ​ര്‍​ഡി​ലെ വീ​ട്ടി​ല്‍​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടി.

Related Articles

Back to top button