KeralaLatestThiruvananthapuram

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ശാന്തിഗിരി വിദ്യാഭവന് മികച്ച വിജയം

“Manju”

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ വീണ്ടും ചരിത്ര വിജയത്തിലേയ്ക്.

CBSE പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്.
പരീക്ഷ എഴുതിയ 83 കുട്ടികളിൽ 7 പേർ ഫുൾ A1 ഉം 16 പേർ 90% കൂടുതലും 50 പേർ ഡിസ്റ്റിംക്ഷനും നേടി സ്കൂളിന് അഭിമാനമായി.
97% നേടി കിരൺ പി യും പ്രണവ് പ്രദീപും സ്കൂൾ ടോപ്പേഴ്‌സ് ആയി.

ഇതിനായി പ്രയത്നിച്ച എല്ലാ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

 

Related Articles

Back to top button