KeralaLatestThiruvananthapuram

കല്ലറക്കാർക്ക് ആശ്വാസം, ഇന്ന് പരിശോധന നടത്തിയ 99 പേർക്കും കോവിഡ് നെഗറ്റീവ്

“Manju”

കൃഷ്ണ കുമാർ സി
വെഞ്ഞാറമൂട്: കല്ലറ ബിവറേജസിന്റെ മുന്നിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ മത്സ്യം വാങ്ങിയവരുൾപ്പെടെ പ്രദേശത്ത് താമസിക്കുന്ന 99 പേർക്ക് കല്ലറ തറ ട്ട സിഎച്ച്സിയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ്-19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ എല്ലാവർക്കും റിസൾട്ട് നെഗറ്റീവ് ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button