KeralaLatestThiruvananthapuram

ശാന്തിഗിരി ആശ്രമത്തിൽ സന്ദർശകർക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി

“Manju”

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ ശാന്തിഗിരി ആശ്രമത്തിൽ നാളെ(17/7/2020) വെള്ളിയാഴ്ച മുതൽ സന്ദർശകർക്കു വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ആശ്രമത്തിലെ ഓഫീസുകളും യൂണിറ്റുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ പ്രവർത്തിക്കില്ല. രോഗവ്യാപനം നീയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ഏവരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു

Related Articles

Back to top button