IndiaLatest

മാഹിയിൽ അയൽ ജില്ലകളിൽ നിന്നും മത്സ്യബന്ധനത്തിന് വരുന്നത് നിരോധിച്ചു

“Manju”

പ്രജീഷ് വള്ള്യായി

മാഹി: അയൽജില്ലകളിൽ കോവിഡ്- 19 വ്യാപനമായതിനെത്തുടർന്ന് ഒരറിയിപ്പുണ്ടാകുന്നത് വരെ അയൽ ജില്ലകളിൽ നിന്നും മത്സ്യ ബന്ധനത്തിനും മത്സ്യക്കച്ചവടത്തിനുമായി മാഹിയിൽ വരുന്നത് നിരോധിച്ചതായി ഫിഷറീസ് വകുപ്പും പോലീസ് വകുപ്പും അറിയിച്ചു.

സമൂഹ വ്യാപന ഭീതിയെത്തുടർന്ന് ചോമ്പാൽ ഹാർബർ 10 ദിവസത്തേക്ക് അടച്ചിട്ടുണ്ട്.

 

Related Articles

Back to top button