KeralaLatestThiruvananthapuram

കോവിഡ് വ്യാപനം:മാണിക്കൽ പഞ്ചായത്തും ശക്തമായ നിയന്ത്രണങ്ങളിലേക്ക്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് :മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

നിയന്ത്രണങ്ങൾ ഇങ്ങനെ :

ഞായറാഴ്ച രാവിലെ 7മണി മുതൽ വൈകുന്നേരം 7 മണിവരെ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ, പഞ്ചായത്ത്‌ ഓഫീസ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ വളരെ അത്യാവശ്യക്കാർ മാത്രം സന്ദർശനം നടത്തുക, അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കാതിരിക്കുക, സൂക്ഷിക്കുക.വിവിധ പഞ്ചായത്തുകളിലെയും, വാർഡുകൾ, പ്രദേശങ്ങൾ എന്നിവയും സാമൂഹ്യ വ്യാപനത്തിലേക്ക് പോകുകയാണ്.

സിറ്റിയിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങാൻ പോയ കൊപ്പം സ്വദേശിക്കും കോ വിഡ് സ്ഥിതീകരിച്ചിരിക്കുകയാണ്. സമ്പർക്കം മൂലം രോഗം പകരാതിരിക്കാൻ പഞ്ചായത്ത് അധികൃതരെയും ആരോഗ്യ പ്രവർത്തകരെയും അനുസരിക്കുക.

Related Articles

Back to top button