KeralaLatestMalappuram

അപകട ഭീതി ഉയർത്തി തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ

“Manju”

മലപ്പുറം: അപകടഭീതിയുണർത്തി സംസ്ഥാനപാതയിലെ ഗർത്തങ്ങൾ. തൃശ്ശൂർ കുറ്റിപ്പുറം പാതയിൽ എടപ്പാൾ കണ്ണഞ്ചിറയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. സ്വകാര്യ ടെലിഫോൺ കമ്പനിക്കായി കുഴിച്ചത് മൂടിയിരുന്നെങ്കിലും മഴയിൽ മണ്ണൊലിച്ച് പോയായാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പന്താവൂരിലും സമാന സംഭവം ഉണ്ടായിരുന്നു. കണ്ടെയ്മെന്റ് സോണായതിനാൽ പണിക്കാരെ കിട്ടാത്തതും സാധന സാമഗ്രികളുടെ ലഭ്യത കുറവുമാണ് പ്രശ്നം പരിഹരിക്കാൻ വൈകുന്നതെന്നാണ് പറയപ്പെടുന്നത്.

Related Articles

Back to top button