IdukkiKeralaLatest

ഇടുക്കി ജില്ലയിൽ 28 പേർക്ക് കൂടി കോവിഡ്

“Manju”

ഇടുക്കി:ഇടുക്കി ജില്ലയിൽ 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേരുടെ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

1. രാജാക്കാട് സ്വദേശി (26). ജൂലൈ 17 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
2. ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരി (51).
3. കീരിത്തോട് സ്വദേശി (40). കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ ആണ്.
4. കീരിത്തോട് സ്വദേശി (42).പച്ചക്കറി കടക്കാരനാണ്.
5. കീരിത്തോട് സ്വദേശി (41). കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ ആണ്.
6. കീരിത്തോട് സ്വദേശി (39). കീരിത്തോടിലെ കറി പൗഡർ വിതരണക്കാരനാണ്.
7. കഞ്ഞിക്കുഴി സ്വദേശി (42). കഞ്ഞിക്കുഴിയിൽ ഹയറിങ് സെന്റർ നടത്തുന്നു.
8. വണ്ടിപ്പെരിയാർ സ്വദേശി (65). ചികിത്സാ ആവശ്യത്തിന് തിരുവനന്തപുരം പോയിരുന്നു.
9. രാജാക്കാട് സ്വദേശി (34). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണ്.
10. രാജാക്കാട് സ്വദേശിനി (39). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ആണ്.
11. രാജാക്കാട് സ്വദേശി (40). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പിആർഒ ആണ് .
12. രാജാക്കാട് സ്വദേശി (42). രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറാണ്.
13. സേനാപതി സ്വദേശി (51). സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആണ്.

സമ്പർക്കം

1.കഞ്ഞിക്കുഴി സ്വദേശിനി (36). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
2. കരിമ്പനിലെ ഹോട്ടൽ ജീവനക്കാരൻ (54). അന്യ സംസ്ഥാന തൊഴിലാളിയാണ്.
ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
3. കരിമ്പൻ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
4. കരിമ്പൻ സ്വദേശിനി (55). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5. കരിമ്പൻ സ്വദേശിയായ ആറു വയസുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
6. കരിമ്പൻ സ്വദേശിനി (29). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
7. കരിമ്പൻ സ്വദേശിനി ഒമ്പത് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
8. ചെറുതോണി സ്വദേശിനി (49). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.

വിദേശത്ത് നിന്നെത്തിയവർ

1. ജൂലൈ ആറിന് ദോഹയിൽ നിന്നുമെത്തിയ അയ്യപ്പൻകോവിൽ സ്വദേശി (38).
2. ജൂലൈ അഞ്ചിന് ദുബായിയിൽ നിന്നുമെത്തിയ ഇരട്ടയാർ സ്വദേശി(36).
3. ജൂലൈ ഏഴിന് ദുബായിയിൽ നിന്നുമെത്തിയ കരുണാപുരം സ്വദേശി(38).
4. ജൂൺ 30 ന് ദുബായിയിൽ നിന്നുമെത്തിയ കൊക്കയാർ സ്വദേശി (24).

5. ജൂലൈ അഞ്ചിന് ഷാർജയിൽ നിന്നുമെത്തിയ രാജാക്കാട് സ്വദേശിനി (42).

ആഭ്യന്തര യാത്ര

1.ജൂലൈ അഞ്ചിന് മധുരയിൽ നിന്നുമെത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (56, 44). മധുരയിൽ നിന്നും സ്വന്തം കാറിൽ കുമളി ചെക്പോസ്റ്റ്‌ വഴി വീട്ടിലെത്തി. നിരീക്ഷണത്തിൽ ആയിരുന്നു.

Related Articles

Back to top button