IndiaLatest

25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍ : ഭീകരരുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന ജനപ്രതിനിധികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച്‌ ജമ്മു കശ്മീര്‍ ഭരണ കൂടം. പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്. 25 ലക്ഷം രൂപയുടേതാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ.

അടുത്ത കാലത്തായി ജമ്മു കശ്മീരിലെ ജനപ്രതിനിധികള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഭീകരര്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം തീരുമാനിച്ചത്.

 

Related Articles

Back to top button